Surprise Me!

ഇത് വെള്ളപ്പൊക്ക മുന്നറിയിപ്പോ..കുത്തിയൊലിക്കുന്ന ജലം | Oneindia Malayalam

2021-05-27 121 Dailymotion

Thiruvananthapuram: Dam shutters opened due to heavy rain
വീശിയടിക്കുന്ന കാറ്റിലും കൊടും മഴയിലും കടല്‍ക്ഷോഭത്തിലും ദുരിതപൂര്‍ണമായി തിരുവനന്തപുരം ജില്ലയിലെ ജനജീവിതം. നെയ്യാര്‍, കരമനയാര്‍, വാമനപുരം നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ ഒട്ടേറെ മുങ്ങി. മരങ്ങള്‍ വീണും മഴയിലും വീടുകള്‍ക്കു നാശം വ്യാപകം. കൃഷിനാശത്തിനും കണക്കില്ല. വൈദ്യുതി ബന്ധവും താറുമാറായി. പല റോഡുകളും തകര്‍ന്നു. അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഒാരോ മീറ്റര്‍ വീതം ഉയർത്തി